കുട്ടികൾക്കുവെണ്ടി രബീന്ദ്രനാഥടാഗൂർ പ്രശ്തമായ നാടകമാണ് കിരീടം.ഒരുരാജകൊട്ടരത്തിലെ രണ്ടു രാജകുമാരന്‍ മാരുടെ വ്യത്യസ്തസ്വഭാവങ്ങളെതുടര്‍ന്നുണ്ടാകുന്ന ശത്രുതയാണ് നാടകകൃത്ത് വിശകലനം ചെയ്യുന്നത് എന്നാല്‍ തിരിച്ചറിവുണ്ടാകുമ്പോഴേക്കും സമയം വൈകിയിരുന്നു. വായിച്ചസ്വദിക്കാനും അഭിനയിക്കനും യോഗ്യമായ ഉത്തമമായ കൃതി. പരിഭാഷ എം.കെ.എന്‍ പോറ്റി.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.