The Definitive Book of Body Language (Malayalam)


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

ശരീരഭാഷയുടെ സമ്പൂര്‍ണ പുസ്തകം ഒരു വ്യക്തിയുടെ ശരീരഭാഷ വെളിവാക്കുന്ന രഹസ്യങ്ങളെപ്പറ്റി സംസാരിക്കുന്ന ആധികാരിക സഹായക ഗ്രന്ഥം . ഓരോ സാഹചര്യങ്ങളിലും കേള്‍ക്കുന്നതും കാണുന്നതുമായ കാര്യങ്ങളിലൂടെ ശരീരഭാഷ കൃത്യമായി മനസിലാക്കിക്കൊണ്ട് അനുകൂലവും ഫലപ്രദവുമായ മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ നിങ്ങളെ സഹായിക്കുന്നു . ഓരോന്നും വായനക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാകുന്നതിനായി പ്രശസ്തവ്യക്തിത്വങ്ങളുടെ പൊതു സ്വകാര്യ സാഹചര്യങ്ങളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു .
downArrow

Details